ആലത്തൂരിലെ യുഡിഎഫ് തോൽവി; പാലക്കാട് ഡിസിസി പ്രസിഡൻ്റിനെതിരെ പോസ്റ്റർ

പാലക്കാട് ഡിസിസി പ്രസിഡൻ്റിനെതിരെ പോസ്റ്റർ.ആലത്തൂർ ലോക്സഭാ മണ്ഡലത്തിലെ യു ഡി എഫ് തോൽവിയിൽ പാലക്കാട് ഡിസിസി പ്രസിഡൻ്റിനെതിരെയാണ് പോസ്റ്റർ ഉയർന്നത്.

ALSO READ: അയോദ്ധ്യയിലെ ഹൈന്ദവ വിശ്വാസികൾക്ക് കൂപ്പുകൈ! നമ്മുടെ ഇന്ത്യ നിലനിൽക്കും: കെ ടി ജലീൽ എം എൽ എ

ആലത്തൂരിലെ തോൽവിയുടെ ഉത്തരവാദിത്വം ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ ഏറ്റെടുക്കണമെന്നതാണ് പോസ്റ്ററിലെ വാക്കുകൾ ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ രാജി വെക്കണമെന്നും പോസ്റ്ററിൽ പറയുന്നത്.ഡിസിസി ഓഫീസിൻ്റെ ചുവരിലും, ആലത്തൂർ മണ്ഡലത്തിലെ വിവിധയിടങ്ങളിലുമാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.

ALSO READ: തകർന്നടിഞ്ഞ് അയർലൻഡ്; ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് 97 റൺസ് വിജയ ലക്ഷ്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News