“ബിജെപിക്ക് വേണ്ടി പണിയെടുക്കുന്ന പാലോട് രവി ഓഫീസ് മാരാർജി ഭവനിലേക്ക് മാറ്റണം”; ഡിസിസി ഓഫീസിന് മുന്നിൽ പോസ്റ്റർ പ്രതിഷേധം

പാലോട് രവിക്കെതിരെ തിരുവനന്തപുരം ഡിസിസിക്ക് മുന്നിൽ പോസ്റ്റർ പ്രതിഷേധം. ബിജെപിക്ക് വേണ്ടി പണിയെടുക്കുന്ന പാലോട് രവി ഓഫീസ് മാരാർജി ഭവനിലേക്ക് മാറ്റണം, സ്വന്തം വാർഡിൽ പോലും കോൺഗ്രസ് സ്ഥാനാർത്ഥിയെ വിജയിപ്പിക്കാൻ കഴിയാത്ത ഒരു ഡിസിസി പ്രസിഡന്റ് നമുക്ക് വേണ്ട, രാജിക്കത്ത് നാടകം കളിച്ചു ഡിസിസിയിൽ തൂങ്ങി കിടക്കുന്ന ജനഗണമംഗള നായകൻ രാജിവച്ചു പുറത്ത് പോകണം എന്നിങ്ങനെ നീളുന്നു പോസ്റ്ററിലെ വാചകങ്ങൾ. നിലവിൽ തിരുവനന്തപുരം ഡിസിസി പ്രസിഡന്റാണ് പാലോട് രവി.

Also Read: വയനാട്ടിൽ കനത്ത മഴ തുടരുന്നു; ദേശീയ പാത 766 ൽ വെള്ളം കയറിയതിനെ തുടർന്ന് ഗതാഗതം സ്തംഭിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News