പെരിയയില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പിന്തുണയുമായി പോസ്റ്ററുകള്‍

പെരിയയില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പിന്തുണയുമായി പെരിയ ടൗണില്‍ വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. രാജ്‌മോഹന്‍ ഉണ്ണിത്താനും ഡിസിസി പ്രസിഡന്റിനും രക്തസാക്ഷികളായ കൃപേഷും, ശരത് ലാലും കച്ചവട ഉപകരണം മാത്രമെന്ന് പോസ്റ്ററില്‍ കാണാം.

ALSO READ:ഭാരതപ്പുഴയിൽ വെള്ളിയാങ്കല്ല് കുടിവെള്ള സംഭരണിക്ക് സമീപം വീണ്ടും പോത്തിന്റെ ജഢം കണ്ടെത്തി

‘രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വരത്തന്‍ പട്ടിയും എട്ടുകാലി മമ്മൂഞ്ഞും’, ‘പാര്‍ട്ടിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നേതൃത്വം വീട്ടില്‍ പോയി കിടന്നുറങ്ങണം’, കെപിസിസി പ്രസിഡന്റ് എവിടെ തുടങ്ങി നിരവധി കാര്യങ്ങളാണ് പോസ്റ്ററില്‍ കാണുന്നത്. യൂത്ത് കോണ്‍ഗ്രസിന്റെ പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

ALSO READ:മാടവന ബസ് അപകടം; പരിക്കേറ്റ ബൈക്ക് യാത്രികന് ദാരുണാന്ത്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News