മൃതദേഹം അഴുകിയ നിലയിൽ, ശരീരഭാഗങ്ങൾ പലയിടത്തായത് മൃഗങ്ങൾ കടിച്ചുകൊണ്ടുപോയിട്ടതാകാം; പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കൊയിലാണ്ടി ഊരള്ളൂരിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടം പൂർത്തിയായി. കൊലപാതകത്തിന്റേതായ സൂചനകൾ ഇതുവരെ ലഭിച്ചില്ല. മൃതദേഹം അഴുകിയ നിലയിലായിരുന്നു. ശരീരഭാഗങ്ങൾ പലയിടത്തായത് മൃഗങ്ങൾ കടിച്ചുകൊണ്ടുപോയിട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. വിദഗ്ധ പരിശോധനയ്ക്കായി മൃതദേഹഭാഗങ്ങൾ ഫോറൻസികിന് അയക്കും.

also read; കണ്ണൂരിൽ ട്രെയിനിന് നേരെ വീണ്ടും കല്ലേറ്, തുരന്തോ എക്സ്പ്രസ്സിന് നേരെയാണ് കല്ലേറുണ്ടായത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News