കനത്ത ചൂടിനെ തുടർന്നുണ്ടാകുന്ന വൈദ്യുതി പ്രതിസന്ധി; കൺട്രോൾ റൂം തുറന്ന് കെഎസ്ഇബി

കനത്ത ചൂടിനെ തുടർന്നുണ്ടാകുന്ന വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ കൺട്രോൾ റൂം തുറന്ന് കെഎസ്ഇബി. വൈദ്യുതി മേഖലയിലെ പ്രശ്നം പരിഹരിക്കാനും സ്ഥിതിഗതികൾ എകോപിപ്പിക്കാനുമായാണ് തീരുമാനം.

ALSO READ: ബാറിലെ സംഘർഷം; യുവാവിന്റെ ചുണ്ട് കടിച്ചുപറിച്ച കേസിൽ രണ്ടുപേർ പിടിയിൽ

ഫീഡറുകളിലെ ഓവർലോഡ്, സബ്സ്റ്റേഷനുകളിലെ ലോഡ് ക്രമീകരണം എന്നിവ എകോപിപ്പിക്കും. തിരുവനന്തപുരത്ത് വൈദ്യുതി ഭവനിലാണ് കൺട്രോൾ റൂം സംവിധാനം. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാകുന്നതുവരെ കൺട്രോൾ റൂം പ്രവർത്തിക്കും.

ALSO READ: വിവാഹവാഗ്ദാനം നൽകിയശേഷം ലൈംഗീകപീഡനം; യുവാവ് അറസ്റ്റിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News