ടാറ്റ സാമ്രാജ്യത്തിന്റെ പവര്‍ ഹൗസില്‍ തെരുവുനായകള്‍ക്കും അഭയ കേന്ദ്രം; എസി റൂം, ഭക്ഷണം താജില്‍ നിന്ന്

stray-dog-bombay-house

ടാറ്റ സാമ്രാജ്യത്തിന്റെ പവര്‍ ഹൗസാണ് ബോംബെ ഹൗസ്. വിക്ടോറിയന്‍ ശൈലിയില്‍ നിര്‍മിച്ച ഈ വീട്ടില്‍ തെരുവുനായകളുടെ അഭയ കേന്ദ്രമുണ്ട്. മികച്ച അന്തരീക്ഷത്തില്‍ എയര്‍ കണ്ടീഷന്‍ ചെയ്ത വലിയൊരു റൂമിലാണ് തെരുവുനായകളെ പാര്‍പ്പിച്ചത്.

Also Read: ടാറ്റയുടെ മധുരപ്രതികാരം ! അന്ന് ബിസിനസ് ചെയ്യാന്‍ അറിയില്ലെന്ന് ഫോര്‍ഡിന്റെ ചെയര്‍മാന്‍ അപമാനിച്ചു, പിന്നീട് ഫോര്‍ഡ് കടക്കെണിയിലായപ്പോള്‍ സഹായിയായത് ഇതേ രത്തന്‍ ടാറ്റ

നായകള്‍ക്ക് വിശ്രമിക്കാനായി റൂമിന്റെ മധ്യഭാഗത്ത് മരം കൊണ്ടുള്ള നിര്‍മിതിയുണ്ട്. കുറച്ച് ഉയര്‍ന്നാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇവിടേക്ക് കയറാനായി സ്റ്റെപ്പുകളും നിര്‍മിച്ചിട്ടുണ്ട്.

ഷവര്‍ സൗകര്യവും നായകളെ പരിപാലിക്കാനായി മാത്രം സ്റ്റാഫുകളുമുണ്ട്. കൊളാബയിലെ താജില്‍ നിന്നാണ് ഇവയ്ക്കുള്ള ഭക്ഷണമെത്തുന്നത്. ഈ നായകള്‍ക്ക് എപ്പോള്‍ വേണമെങ്കിലും പുറത്തുപോകാനും തെരുവുകളില്‍ അലഞ്ഞുതിരിഞ്ഞ് വേണമെങ്കില്‍ തിരിച്ചുവരാനും സാധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News