നവീൻ ബാബുവിൻ്റെ മരണം; പിപി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വ്യാഴാഴ്ച വാദം കേൾക്കും

PP DIVYA

എഡിഎം നവീൻ ബാബുവിൻ്റെ ആത്മഹത്യ കേസിൽ പി പി  ദിവ്യ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി. ജാമ്യാപേക്ഷയിൽ ഈ മാസം 24ന് കോടതി വാദം കേൾക്കും.

UPDATING…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News