പി.ആര്‍ അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷ ഒക്ടോബര്‍ 10 ലേക്ക് മാറ്റി

കരുവന്നൂര്‍ ബാങ്ക് കേസില്‍ വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ പി.ആര്‍ അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷ ഒക്ടോബര്‍ 10 ലേക്ക് പരിഗണിക്കുന്നതിനായി മാറ്റി. ജഡ്ജി അവധി ആയതിനാലാണ് അപേക്ഷ മാറ്റിയത്.

Also Read; കട്ടിലിൽ നിന്നും വലിച്ചു താഴയിട്ട ശേഷം കത്തികൊണ്ട് കുത്തി; ഉറങ്ങിക്കിടന്ന ഭാര്യയെ കൊല്ലാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ

കലൂര്‍ പിഎംഎല്‍എ കോടതിയിലാണ് മൂന്നുദിവസം മുന്‍പ് അരവിന്ദാക്ഷന്‍ അപേക്ഷ സമര്‍പ്പിച്ചത്. അതേസമയം, ഇന്നലെ ചോദ്യം ചെയ്ത വിട്ടയച്ച പൊലീസ് ഉദ്യോഗസ്ഥരായ എംകെ ആന്റണി, ഫേമസ് വര്‍ഗീസ് എന്നിവരെ അടുത്ത ദിവസവും ചോദ്യം ചെയ്യലിനായി ഇഡി വിളിപ്പിച്ചിട്ടുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News