ന്യൂസ്ക്ലിക്ക് കേസ്; പ്രബീര്‍ പുരകായസ്തയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

ന്യൂസ്ക്ലിക്ക് കേസിൽ എഡിറ്റര്‍ പ്രബീര്‍ പുര്‍ക്കയസ്ത, എച്ച്ആര്‍ മേധാവി അമിത് ചക്രവര്‍ത്തി എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. നവംബര്‍ 2 വരെയാണ് കസ്റ്റഡിയില്‍ വിട്ടത്. ദില്ലി പട്യാല ഹൗസ് കോടതിയുടെതാണ് തീരുമാനം.

ALSO READ: കൈകൾ വരെ പുറത്തുകാണുന്നില്ല; ഉർഫിയെ കണ്ട് പേടിച്ച് കരഞ്ഞ് കുഞ്ഞ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News