പ്രകാശ് കാരാട്ട് സിപിഐ എം പിബി, കേന്ദ്ര കമ്മിറ്റി കോ- ഓര്‍ഡിനേറ്റര്‍

മുതിര്‍ന്ന സിപിഐഎം നേതാവ് പ്രകാശ് കാരാട്ടിന് പോളിറ്റ് ബ്യൂറോയുടെയും കേന്ദ്ര കമ്മിറ്റിയുടെയും കോര്‍ഡിനേറ്ററായി താല്‍ക്കാലിക ചുമതല നല്‍കി. സിപിഐ എം ജനറല്‍ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരിയുടെ വിയോഗത്തെ തുടര്‍ന്നാണ് പ്രകാശ് കാരാട്ടിന് താല്‍ക്കാലിക ചുമതല നല്‍കിയത്.

ALSO READ:സമരപോരാട്ടങ്ങൾക്ക് ആവേശോർജ്ജം പകർന്ന മഹാസൂര്യന് വിട; സഖാവ് പുഷ്പൻ ഇനി ജ്വലിക്കുന്ന ഓർമ

ALSO READ :കോഴിക്കോട് പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

ഇന്ന് ദില്ലിയില്‍ ചേര്‍ന്ന സിപിഐഎം കേന്ദ്രകമ്മിറ്റി യോഗത്തിലാണ് തീരുമാനം. മധുരയില്‍ ചേരുന്ന 24ാം പാര്‍ട്ടി കോണ്‍ഗ്രസ് വരെയാണ് ചുമതല. 2005 മുതല്‍ 2015 വരെ സിപിഎം ജനറല്‍ സെക്രട്ടറി സ്ഥാനം വഹിച്ച നേതാവായിരുന്നു പ്രകാശ് കാരാട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News