പ്രകാശ് കാരാട്ടും വൃന്ദ കാരട്ടും വോട്ട് രേഖപ്പെടുത്തി; യന്ത്രത്തകരാർ മൂലം ആദ്യം വോട്ട് ചെയ്യാൻ കഴിഞ്ഞിരുന്നില്ല

സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ടും വൃന്ദ കാരട്ടും വോട്ട് രേഖപ്പെടുത്തി. ഇരുവർക്കും ആദ്യം വോട്ട് രേഖപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല. യന്ത്രത്തിന്റെ ബാറ്ററി ചാർജ് കുറഞ്ഞത് കാരണമാണ് വോട്ട് ചെയ്യാൻ കഴിയാഞ്ഞതായി ഉദ്യോഗസ്ഥർ അറിയിച്ചതായി ബൃന്ദ കാരാട്ട് പറഞ്ഞു. രാവിലെ തന്നെ ഇതെങ്ങനെ സംഭവിച്ചെന്ന് വൃന്ദ കാരാട്ട് സംശയം പ്രകടിപ്പിച്ചു. സംഭവത്തിൽ രേഘാമൂലം പരാതി നൽകിയെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.

ALSO READ: ബാറുടമകളുടെ പണപ്പിരിവ് വിവാദം ആസൂത്രിതം; മുഖ്യമന്ത്രിക്ക് നേരത്തെ പരാതി ലഭിച്ചിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News