‘കർണാടകയിൽ നിന്നും ഒളിച്ചോടിയ നുണയനാണ് രാജീവ് ചന്ദ്രശേഖർ, മോദിയെന്ന വൈറസിനെ അടിയന്തിരമായി നീക്കം ചെയ്യണം’, പ്രകാശ് രാജ്

തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിമർശിച്ച് പ്രകാശ് രാജ് രംഗത്ത്. രാജീവ് ചന്ദ്രശേഖർ നുണയനാണെന്ന് പ്രകാശ് രാജ് പറഞ്ഞു. സത്യവാങ്മൂലത്തിൽ തെറ്റായ വിവരങ്ങൾ നൽകിയതിന് പരാതി നൽകിയത് കള്ളന് തന്നെയാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിച്ച് പ്രകാശ് രാജ് പറഞ്ഞു.

ALSO READ: ‘രാജ്യത്തെ പ്രധാനമന്ത്രിക്കെതിരെ കേസ് കൊടുക്കാൻ ധൈര്യമുള്ള ഒരേയൊരു പാർട്ടിയാണ് സിപിഐഎം, കോണ്ഗ്രസിന്റെ മുട്ട് വിറക്കും അത് ചെയ്യാൻ’: ഫേസ്ബുക് കുറിപ്പ്

മോദിയെന്ന വൈറസിനെ അടിയന്തരമായി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട പ്രകാശ് രാജ് രാജീവ് ചന്ദ്രശേഖർ കർണാടകയിൽനിന്ന് ഒളിച്ചോടിയ ആളാണെന്നും, കേരളത്തിൽ പ്രളയമുണ്ടായപ്പോൾ അദ്ദേഹത്തെ കണ്ടില്ലെന്നും വിമർശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News