പ്രകാശൻ കായണ്ണ അന്തരിച്ചു

കൈരളി ടിവി ജീവനക്കാരനായിരുന്ന  പ്രകാശൻ കായണ്ണ അന്തരിച്ചു . 57 വയസ്സായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്ക്കാരം ഇന്ന് രാത്രി 9 മണിക്ക് കോഴിക്കോട് കായണ്ണയിലെ വീട്ടുവളപ്പിൽ നടക്കും.

Also Read: ചെല്ലാനം കടൽഭിത്തി: സര്‍ക്കാരിനെ പരാമര്‍ശിക്കാതെ മാധ്യമങ്ങള്‍, നാള്‍‍വഴ‍ികള്‍ നിരത്തി പി.രാജീവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News