തന്റെ കിടിലന്‍ ചിത്രവുമായി പ്രയാഗ മാര്‍ട്ടിന്‍; ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍

ഇപ്പോള്‍ സോഷ്യല്‍മീഡിയകളില്‍ വൈറലാകുന്നത് തെന്നിന്ത്യന്‍ യുവ താരങ്ങളില്‍ ശ്രദ്ധയാകര്‍ഷിച്ച നടി പ്രയാഗ മാര്‍ട്ടിന്റെ പുതിയ ചിത്രങ്ങളാണ്. ഒരു ആഭരണത്തിന്റെ പരസ്യത്തിന്റെ ഫോട്ടോയാണ് താരം ഇന്‍സ്റ്റഗ്രാം പേജിലൂടെ പുറത്തുവിട്ടിരിക്കുന്നത്.

ഫോട്ടോ അനന്തുവാണ് എടുത്തിരിക്കുന്നതെന്നും പ്രയാഗ ചിത്രത്തിന് താഴെ എഴുതിയിരിക്കുന്നു. ഒട്ടേറെ പേരാണ് ഫോട്ടോയ്ക്ക് കമന്റെഴുതിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലിട്ട ചിത്രങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍മീഡിയകളില്‍ വൈറലായിക്കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News