പ്രീ മെട്രിക്, പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ്; 454 കോടി രൂപ അനുവദിച്ചു

വിവിധ വിഭാഗങ്ങള്‍ക്കായി 2022–23 വരെയുള്ള  പ്രീമെട്രിക്, പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് തുകകള്‍ അനുവദിച്ചു. ഇതിനായി 454.15 കോടി രൂപ നീക്കിവച്ച് ഉത്തരവിറക്കിയതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.

ALSO READ: ക്ഷേമ പെൻഷൻ വിതരണ ഇൻസെന്റീവ്‌ 12.88 കോടി അനുവദിച്ചു

പട്ടികജാതി പട്ടികവര്‍ഗ്ഗ, മറ്റ് പിന്നാക്ക, ന്യൂനപക്ഷ, മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ തുടങ്ങീ വിഭാഗങ്ങളിലെ കുട്ടികളുടെ 2021–22, 2022–23 വര്‍ഷങ്ങളിലെ സ്‌കോളര്‍ഷിപ്പ് തുകകളാണ് പൂര്‍ണമായും വിതരണം ചെയ്യാന്‍ തീരുമാനിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News