തുംഗഭദ്ര റിസര്‍വോയറില്‍ പ്രീ വെഡിംഗ് ഫോട്ടോഷൂട്ട്; അധികൃതര്‍ക്കെതിരെ ജനരോഷം

സുരക്ഷാ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന തുംഗഭദ്ര റിസര്‍വോയറില്‍ പ്രീ വെഡിംഗ് ഫോട്ടോഷൂട്ട് നടത്തിയതില്‍ ജനരോഷം. പ്രദേശത്തേക്ക് പ്രവേശനമില്ലെന്ന കര്‍ശന നിര്‍ദേശം നിലനില്‍ക്കേ അവിടെ എന്തിന് ഫോട്ടോഷൂട്ടിന് അനുമതി നല്‍കിയെന്ന ചോദ്യമാണ് ജനങ്ങള്‍ ഉയര്‍ത്തുന്നത്.

ALSO READ: ‘ഞങ്ങൾ ആർ.എസ്.എസ്സിന്റെ വാലാട്ടികളല്ല, വർഗീയതയ്‌ക്കെതിരായ പോരാട്ടത്തിൽ ആർ എസ് എസ്സുകാരുടെ കത്തിയ്ക്കു ഇരയായ ഏതെങ്കിലും ഒരു കോൺഗ്രസ്സ്കാരന്റെ പേര് പറയാമോ?’ ; വിവാദത്തിൽ പ്രതികരണവുമായി സജി ചെറിയാൻ

ബെംഗളുരു രജിസ്‌ട്രേഷന്‍ എസ്‌യുവിയ്ക്കുള്ളില്‍ റിസര്‍വോയറിനു മുന്നില്‍ നില്‍ക്കുന്ന ദമ്പതികളുടെ ഫോട്ടായാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്.

ALSO READ: ‘ഹാപ്പി ബർത്ത്ഡേ ഇച്ചാക്ക…’: മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ നേർന്ന് മോഹൻലാൽ

സംഭവത്തില്‍ കനത്ത പ്രതിഷേധമാണ് ഉയരുന്നത്. അധികൃതര്‍ യാതൊരു ഉത്തരവാദിത്ത ബോധവുമില്ലാതെയാണ് പെരുമാറിയതെന്നാണ് ആക്ഷേപം ഉയരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News