മൂന്നാറിൽ വീണ്ടും കടുവ ആക്രമണം; ഗർഭിണിയായ പശു ചത്തു

ഇടുക്കി മൂന്നാറിൽ വീണ്ടും കടവയുടെ ആക്രമണം. കടലാർ വെസ്റ്റ് ഡിവിഷനിലാണ് കടവയുടെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ ഗർഭിണിയായ പശു ചത്തു. കടലാർ സ്വദേശി സ്റ്റിഫിൻ്റെ പശുവാണ് ചത്തത്.

Also Read; ദില്ലി വിമാനത്താവളത്തിൽ സ്വർണം കടത്തി; ശശി തരൂരിന്റെ പിഎ ഉള്‍പ്പടെ 2 പേര്‍ കസ്റ്റംസ് കസ്റ്റഡിയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News