കൊല്ലത്ത് ഗർഭിണിയായ കുതിരയ്ക്ക് നേരെ ക്രൂരത; ആക്രമണ ദൃശ്യങ്ങൾ കൈരളി ന്യൂസിന്

കൊല്ലത്ത് ഗർഭിണിയായ കുതിരയെ ക്രൂരമായി ആക്രമിച്ച് പരിക്കൽപ്പിച്ചു. അയത്തിൽ തെക്കേക്കാവ് ഭഗവതി ക്ഷേത്രത്തിൽ കെട്ടിയിരുന്ന ഷ‌നവാസിന്റെ കുതിരയ്ക്ക് നേരെയായിരുന്നു പീഡനം. ഈ മാസം 25 – നായിരുന്നു സംഭവം നടന്നത്. ആക്രമണ ദൃശ്യങ്ങൾ കൈരളി ന്യൂസിന്.

Also Read; ധനകാര്യ സ്ഥാപനത്തിൽ നിന്ന് 20 കോടി തട്ടിയ ധന്യാ മോഹൻ റിമാൻഡിൽ

കാറിലെത്തിയ സാമൂഹ്യവിരുദ്ധരുടെ ആക്രമണത്തിൽ കുതിരയ്ക്ക് ഗുരുതരമായി പരിക്കേറ്റു.കത്തിയും വടിയും കൊണ്ടായിരുന്നു ആക്രമണം. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതികളെ തിരിച്ചറിഞ്ഞതായാണ് സൂചന. കുതിരയുടെ ഉടമ ഷാനവാസ് പൊലീസിനും എസ്പിസിഎക്കും പരാതി നൽകി. പൊലീസ് അന്വേഷണം തുടങ്ങി.

Also Read; കെഎസ്‌എഫ്‌ഇയിൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടപ്പാക്കാൻ തീരുമാനം; ‘ആശ്വാസ്‌ 2024’ പദ്ധതി ഓഗസ്റ്റ് ഒന്നിന്‌ ആരംഭിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News