പഞ്ചാബിൽ ഗര്‍ഭിണിയായിരുന്ന യുവതിയെ കട്ടിലില്‍ കെട്ടിയിട്ട് തീയിട്ട് കൊന്നു; ഭർത്താവ് അറസ്റ്റിൽ

ഗര്‍ഭിണിയായിരുന്ന യുവതിയെ ഭര്‍ത്താവ് കട്ടിലില്‍ കെട്ടിയിട്ട് തീയിട്ട് കൊന്നു. പഞ്ചാബിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം. ദമ്പതികൾ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ആറു മാസം ഗര്‍ഭിണിയാരുന്നു യുവതി.

ALSO READ: ‘ഒമർ ലുലു ചിത്രത്തിൽ ഇനി നായകൻ റഹ്മാൻ, കൂടെ ധ്യാനും അജു വർഗീസും’, അബാം മൂവീസിന്റെ പതിനഞ്ചാം ചിത്രം വരുന്നു

ഇരുവരും തമ്മിലുള്ള തർക്കങ്ങൾ പതിവായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. സംഭവ ദിവസവും ഇവർ തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടയിൽ ഭർത്താവ് സുഖ്‌ദേവ് ഭാര്യ പിങ്കിയെ കത്തിച്ച ശേഷം കടന്നുകളയുകയായിരുന്നു. സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ALSO READ: മതാടിസ്ഥാനത്തിൽ പൗരത്വം പരിഷ്കൃത ലോകം അംഗീകരിക്കുന്നില്ല, കേന്ദ്ര ഗവൺമെൻ്റിനെ ചാരി നിൽക്കാനാണ് കോൺഗ്രസിന് താൽപര്യം: മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News