ഗർഭിണിയായ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട് ദുരൂഹ സാഹചര്യത്തിൽ ഗർഭിണിയായ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കരിമ്പ വെട്ടം പടിഞ്ഞാകരയിൽ സജിത (26) വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

Also read:മാടവന ബസ് അപകടം; പരിക്കേറ്റ ബൈക്ക് യാത്രികന് ദാരുണാന്ത്യം

രണ്ടു കുട്ടികളുമായി ഭർത്താവിനെ കാണ്മാനില്ല. ഭർത്താവ് പോണ്ടിച്ചേരിയിലേക്ക് കടന്നതായി സംശമെന്ന് ബന്ധുക്കൾ പറഞ്ഞു. ഇരുവരും തമ്മിൽ ഇന്നലെ രാത്രി തർക്കമുണ്ടായതായി ബന്ധുക്കൾ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News