ഡയറ്റിലാണോ? എളുപ്പത്തിൽ തയ്യാറാക്കാം ഓട്സ് ദോശ

ഡയറ്റ് എടുക്കുന്നവർക്ക് രാത്രിയിൽ കഴിക്കുന്നതിനായി വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്നതാണ് ഓട്സ് ദോശ.ഹെൽത്തി ആയത് കൊണ്ട് തന്നെ മിക്കവർക്കും ഈ ഓട്സ് ദോശ ഇഷ്ടപെടും.

ഓട്സ് ദോശ ഉണ്ടാക്കുന്നതിനായി ഗോതമ്പുമാവ്,ഓട്സ് ,തേങ്ങ,ഉള്ളി,കറിവേപ്പില, പച്ചമുളക്, ഉപ്പ് എന്നിവയെടുക്കുക .

ALSO READ: ഇന്ത്യയ്ക്കായി കേരളത്തിന്റെ വിധിയെഴുത്ത്; രണ്ടാഘട്ട വോട്ടെടുപ്പ് നാളെ

ഇത് തയ്യാറാക്കുന്നതായി

ഗോതമ്പു മാവും ഓട്സും ആവശ്യത്തിനു വെള്ളവും ഉപ്പും ചേർത്ത് നല്ല പോലെ മിക്സ് ചെയ്തെടുക്കുക. 10 മിനുട്ട് വച്ച ശേഷം മിക്സിയുടെ ബ്ലെൻഡറിൽ തേങ്ങയും ഉള്ളിയും പച്ചമുളകും കുറച്ചു കറിവേപ്പിലയും ചേർത്തു അരച്ചെടുക്കുക. അരച്ചെടുത്ത ഈ മിക്സ് കലക്കി വച്ച മാവിലേക്കു ചേർത്തു ഇളക്കുക. ചൂടായ ദോശക്കല്ലിൽ തയ്യാറാക്കിയ ഈ മാവൊഴിച്ച് പരത്തുക. ഒരു ഭാഗം നന്നായി മൊരിയുമ്പോൾ തിരിച്ചിടുക.

ALSO READ: ‘പ്രസ്ഥാനത്തിന്റെ തെരഞ്ഞെടുപ്പ് നിലപാട് നേരത്തേ അറിയിച്ചു’; അതിന് വിരുദ്ധമായി തന്‍റെ പേരില്‍ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങളില്‍ വഞ്ചിതരാകരുതെന്ന് എപി അബൂബക്കർ മുസ്‌ലിയാർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News