കാട്ടാന ആക്രമണമുണ്ടായ മാനന്തവാടി പടമലയിൽ കടുവയുടെ സാന്നിധ്യം 

കാട്ടാന ആക്രമണമുണ്ടായ മാനന്തവാടി പടമലയിൽ കടുവയുടെ സാന്നിധ്യം. നാട്ടുകാർ കടുവയെ കണ്ടു. പ്രദേശത്തെ സി സി ടിവിയിൽ കടുവയുടെ ദൃശ്യവും പതിഞ്ഞിട്ടുണ്ട്. പടമല പള്ളിയുടെ പരിസരത്ത് റോഡ്‌ മുറിച്ചുകടക്കുന്ന ദൃശ്യമാണ്‌ പുറത്തുവന്നത്‌.

ALSO READ: കളക്ഷനില്‍ നേട്ടമില്ലാതെ വാലിബന്‍ കണക്കുകള്‍ പുറത്ത്

പള്ളിയിൽ പോകുകയായിരുന്ന ഐക്കരാട്ട് സാബു, വെണ്ണമറ്റത്തിൽ ലിസി തുടങ്ങിയവരാണ് കടുവയെ കണ്ടത്‌.ഇന്ന് രാവിലെയോടെയാണ് സംഭവം. വിവരമറിഞ്ഞ് വനപാലകർ സ്ഥലത്തെത്തി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിൻ്റെ വീടിന്റെ സമീപ പ്രദേശമാണിത്‌.

ALSO READ: റോമിൽ പൊട്ടിപ്പുറപ്പെട്ട പ്രണയ വിപ്ലവമാണ് ഇന്ന് ലോകം പ്രണയദിനമായി ആഘോഷിക്കുന്നത്…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News