രാഷ്ട്രപതി ബില്ലുകള്‍ വൈകിക്കുന്നത് ഭരണഘടനാ വിരുദ്ധം: മന്ത്രി പി രാജീവ്

P Rajeev

രാഷ്ട്രപതി ബില്ലുകള്‍ വൈകിക്കുന്നക് ഭരണഘടനാ വിരുദ്ധമാണെന്ന് മന്ത്രി പി രാജീവ്. രാഷ്ട്രപതി ഉള്‍പ്പെടെ എല്ലാവരും ഭരണഘടനയ്ക്ക് കീഴിലാണെന്ന കാര്യവും അദ്ദേഹം ഓര്‍മിപ്പിച്ചു.

ALSO READ: ലോകത്തെ ആദ്യ സി.എന്‍.ജി. ബൈക്ക് അവതരിപ്പിക്കാനൊരുങ്ങി ബജാജ് ഓട്ടോ

നിയമസഭ പാസാക്കിയ ബില്ലുകള്‍ അനന്തമായി നീട്ടിക്കൊണ്ടു പോകരുതെന്ന് സുപ്രീം കോടതി ഉത്തരവുണ്ട്. രാഷ്ട്രപതിയുടെ അനുമതി ആവശ്യമായ പ്രത്യേക വിഭാഗത്തില്‍ പെടുന്ന ബില്ലുകളല്ല ഇവ. ഈ ബില്ലുകള്‍ രാഷ്ട്രപതിക്കയച്ച നടപടി തന്നെ ഭരണഘടനാപരമല്ല. ബില്ലുകള്‍ വൈകിക്കുന്നത് ഭരണഘടനാവിരുദ്ധമാണ്. മാത്രമല്ല രാഷ്ട്രപതി ഉള്‍പ്പെടെ എല്ലവരും ഭരണഘടനക്ക് കീഴിലാണെന്നും അദ്ദേഹം പറഞ്ഞു.

ALSO READ:  ‘നർത്തകി സത്യഭാമ ബിജെപി അംഗത്വമെടുക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്’, വെറുതെയല്ല വിഷം ചീറ്റിയതെന്ന് വിമർശനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News