ഉപരാഷ്ട്രപതിയുടെ സന്ദർശനം; അഷ്ടമുടിക്കായലിൽ വിനോദ കായൽ സവാരിക്ക് നിരോധനം

കൊല്ലത്ത് സ്വകാര്യ സന്ദർശനത്തിനെത്തുന്ന ഉപരാഷ്ട്രപതിയുടെ സന്ദർശനത്തെ തുടർന്ന് അഷ്ടമുടിക്കായലിൽ വിനോദ കായൽ സവാരിക്ക് നിരോധനം.ഹൗസ് ബോട്ട് ശിക്കാരാ യാത്രാബോട്ടുകൾക്കും ഇന്നും നാളെയുമാണ് വിലക്ക് ഏർപ്പെടുത്തിയത്.മൺട്രോതുരുത്തിലെ ടൂർ ഓപ്പറേറ്റർമാർ ഉപരാഷ്ട്രപതിക്ക് വിലക്കിനെതിരെ കത്തയച്ചു.

ALSO READ: മാന്നാർ കൊലപാതകം; അനിലിന്റെ പഴയകാല ജോലികളെയും ബന്ധങ്ങളെയും അന്വേഷിച്ച് പൊലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News