ലോകായുക്ത ബില്ലിൽ രാഷ്‌ട്രപതി ഒപ്പിട്ടു; ഗവർണർക്ക് കനത്ത തിരിച്ചടി

ARIF MUHAMMED KHAN

ലോകയുക്ത നിയമ ഭേദഗതി ബില്ലിന് അംഗീകാരം. രാഷ്ട്രപതി ബില്ലിൽ ഒപ്പിട്ടു. കേരള നിയമസഭ പാസാക്കിയ ബില്ല് ഗവർണർ ഒപ്പിടാതെ പിടിച്ചു വച്ചിരിക്കുകയായിരുന്നു. സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് ഗവർണർ ബില്ല് രാഷ്ട്രപതിക്ക് അയച്ചത്. ലോക്പാൽ ബില്ലിന് സമാനം എന്ന നിയമോപദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. 2022 ഓഗസ്റ്റിലാണ് കേരളം നിയമസഭ ബിൽ പാസാക്കിയത്. ഇത്രയും നാലും ഗവർണർ അത് അംഗീകരിക്കാതിരിക്കുകയായിരുന്നു.

Also Read: “കേരളത്തിൽ രണ്ടക്കം നേടുമെന്ന മോദിയുടെ വാക്കുകള്‍ ആരോ എഴുതിക്കൊടുത്തത്”: മുഹമ്മദ് റിയാസ്

ബിൽ രാഷ്ട്രപതിക്കയച്ചപ്പോഴും ബില്ലിൽ ഒപ്പുവയ്ക്കില്ല എന്നായിരുന്നു പ്രതീക്ഷ. എന്നാൽ ബില്ലിൽ രാഷ്‌ട്രപതി ഒപ്പുവച്ചത് ഗവർണർക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്.

Also Read: വെറ്ററിനറി കോളേജിലെ വിദ്യാർത്ഥിയുടെ ആത്മഹത്യ; കുറ്റക്കാർക്കെതിരെ കർശനനടപടി സ്വീകരിക്കണം: പി എം ആർഷോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News