രാഷ്ട്രപതി ഭരണം അവസാനിച്ചു; ജമ്മുകാശ്മീരില്‍ പുതിയ സര്‍ക്കാര്‍ ഉടന്‍ അധികാരത്തിലേക്ക്!

കേന്ദ്ര ഭരണപ്രദേശമായ ജമ്മു കാശ്മീരിലെ രാഷ്ട്രപതി ഭരണം പിന്‍വലിച്ചു. കേന്ദ്ര സര്‍ക്കാര്‍ ഇതിന്റെ അറിയിപ്പ് കഴിഞ്ഞദിവസമാണ് പുറത്തിറക്കിയത്. ഇതോടെ പുതിയ സര്‍ക്കാര്‍ രൂപീകരണത്തിന് വഴിയൊരുങ്ങുകയാണ്.

ALSO READ:  മഹാരാഷ്ട്രയില്‍ പോര്‍വിളികളുമായി ശിവസേനകള്‍; തീപ്പൊരി പാറി ഷിന്‍ഡേ – താക്കറേ ദസറ റാലി

ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പില്‍ നാഷണല്‍ കോണ്‍ഫറന്‍സ് – കോണ്‍ഗ്രസ് സഖ്യമാണ് വിജയിച്ചത്. നാഷണല്‍ കോണ്‍ഫറന്‍സ് വൈസ് പ്രസിഡന്റ് ഒമര്‍ അബ്ദുള്ള അടുത്ത മുഖ്യമന്ത്രി. സഖ്യത്തിന്റെ നേതാവായി അദ്ദേഹത്തെ തെരഞ്ഞെടുത്തു.

ALSO READ: ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തോടുള്ള  പ്രതിബദ്ധത സർക്കാർ തുടരും; മന്ത്രി വി ശിവൻകുട്ടി

2019 ഒക്ടോബര്‍ 31നാണ് രാഷ്ട്രപതി ഭരണം ജമ്മുകശ്മീരില്‍ ഏര്‍പ്പെടുത്തിയത്.
ജമ്മുകശ്മീര്‍, ലഡാക്ക് എന്നീ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിച്ചതിന് പിന്നാലെയായിരുന്നു ഈ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News