‘മായുന്നു, മാറിവരയുന്നു, നിശ്വാസങ്ങളിൽ’; പ്രിവ്യൂ ഷോ ജൂൺ 29 ന്

“ആലോകം: Ranges of Vision”ന് ശേഷം ഡോ. അഭിലാഷ് ബാബു രചനയും സംവിധാനവും നിർവഹിച്ച “മായുന്നു, മാറിവരയുന്നു, നിശ്വാസങ്ങളിൽ… (Dust Art Redrawn in Respiration)” എന്ന സിനിമയുടെ പ്രിവ്യൂ ഷോ ജൂൺ 29 ന് കഴക്കൂട്ടം, ചന്തവിള കിൻഫ്ര പാർക്കിൽ ഉള്ള ചലച്ചിത്ര അക്കാദമിയുടെ ‘രാമു കാര്യാട്ട് മിനി സ്ക്രീനിൽ’ നടക്കും.

ALSO READ: അക്ഷയ് കുമാർ, ടൈ​ഗർ ഷ്റോഫ്, പൃഥ്വിരാജ് തുടങ്ങിയ വമ്പൻ താരനിര, എന്നിട്ടും വൻ പരാജയം; ബാധ്യത തീർക്കാൻ നിർമാതാവ് ഓഫീസ് വിറ്റു?

വൈകുന്നേരം 5 മണിക്ക് നടക്കുന്ന പ്രിവ്യൂ ഷോ സിനിമയുടെ നിർമ്മാണത്തിൽ സഹകരിച്ചതിരുവനന്തപുരം ബാനർ ഫിലിം സൊസെറ്റിയുടെ പങ്കാളിത്തത്തോടെയാണ് സംഘടിപ്പിക്കുന്നത്. സിനിമ കണ്ട് വിലയിരുത്താനും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കാനും ഏവരെയും ക്ഷണിച്ചു.

ALSO READ: നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; പ്രോടെം സ്പീക്കർ പാനല്‍ പ്രതിപക്ഷം നിരസിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News