സ്വർണം, വെള്ളി വില കുറയും; പ്ലാസ്റ്റിക്കിന് കൂടും: അറിയാം നിത്യോപയോഗ സാധനങ്ങളിലെ ബജറ്റ് ഇടപെടൽ

മൂന്നാം മോദി സർക്കാരിന്റെ ആദ്യത്തെ ബജറ്റിൽ സ്വർണത്തിനും വെള്ളിക്കും വില കുറയുമെന്ന് പ്രഖ്യാപനം. 20 ധാതുക്കൾക്ക് കസ്റ്റംസ് ഡ്യൂട്ടി കുറച്ചു. ക്യാൻസർ മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി. ഇതോടെ കാൻസർ മരുന്നുകളുടെയും വില കുറയും. മൊബൈൽ ഫോണുകളുടെ ഇറക്കുമതി തീരുവ കുറച്ചു. കൂടാതെ ലെതറിനും തുണിത്തരങ്ങൾക്കും വില കുറയും.

Also Read: ഗയ, ബോധ് ഗയ ക്ഷേത്രങ്ങൾക്ക് കാശി മോഡൽ വികസനം; ബിഹാറിലെ ക്ഷേത്രങ്ങൾക്ക് മോടി കൂട്ടാനും ബജറ്റിൽ തീരുമാനം

അതേസമയം, പ്ലാസ്റ്റിക്കിന് വില കൂടും. എക്‌സറേ ട്യൂബുകൾക്ക് തീരുവ കുറയ്ക്കും. മൊബൈൽ ഫോണുകൾക്കും മൊബൈൽ പിസിബിഎസിനും മൊബൈൽ ചാർജറുകൾക്കുമുള്ള ഇറക്കുമതി നികുതി 15 ശതമാനമായി കുറച്ചു.

Also Read: റെയിൽവേ ഉദ്യോഗസ്ഥർ അനാവശ്യമായി ഇടപെടുന്നു; പാലക്കാട്‌ ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ കാറ്ററിംഗ് സ്റ്റാളിലെ ജീവനക്കാർ പ്രതിഷേധത്തിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News