വോട്ട് തേടി പള്ളിയിലെത്തി സുരേഷ് ഗോപി; വിയോജിപ്പ് അറിയിച്ച് വൈദികൻ

വോട്ട് തേടി ക്രിസ്ത്യൻ പള്ളിയിലെത്തിയ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപിയെ തന്റെ വിയോജിപ്പറിയിച്ച് വൈദികൻ. ഫാദർ ലിജോ ചാലിശ്ശേരിയാണ് വിയോജിപ്പുകൾ പ്രകടിപ്പിച്ചത്. മണിപ്പൂർ വിഷയത്തിലടക്കം ബിജെപി നിലപാടുകൾ വൈദികൻ ചോദ്യം ചെയ്തു. അവിണിശേരി ഇടവകയിൽ സുരേഷ് ഗോപി വോട്ട് തേടിയെത്തിയപ്പോഴാണ് സംഭവം. ബിജെപി സർക്കാർ ന്യൂനപക്ഷങ്ങൾക്കെതിരെയല്ലേ പ്രവർത്തിക്കുന്നതെന്നും സുരേഷ് ഗോപിയോട് വൈദികൻ ചോദിച്ചു.

Also Read: ”ഫ്രോഡ് രാഷ്‌ട്രീയമാണ് വിഡി സതീശന്‍റേത്, അശ്ലീല വീഡിയോയും ഫേക്ക് ഫോട്ടോയും നിര്‍മിക്കുന്നു, സ്‌ത്രീക‍ളെ അപമാനിക്കുന്നു, ഇതാണ് പ്രതിപക്ഷ നേതാവിന്‍റെ രാഷ്‌ട്രീയ പ്രവര്‍ത്തനം”: ഇപി ജയരാജന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News