ജി 20 ഉച്ചകോടിയില്‍ ജോ ബൈഡനെ ചേര്‍ത്ത് പിടിച്ചത് പോലെ മണിപ്പൂരില്‍ ആക്രമണത്തിന് വിധേയരായ സഹോദരിമാരെ ചേര്‍ത്ത് പിടിക്കാന്‍ പ്രധാനമന്ത്രി തയാറകണമെന്ന് തലശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. ഭാരതം എന്ന് പേര് മാറ്റിയത് കൊണ്ട് മാത്രം കാര്യമില്ല. ഏതെങ്കിലും ഒരു വിഭാഗത്തിന്റെ മാത്രം പ്രധാനമന്ത്രിയല്ല മോഡിയെന്നും പാംപ്ലാനി കാസര്‍കോഡ് പറഞ്ഞു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here