പ്രധാനമന്ത്രിയുടെ പി എം സ്വനിധി “പ്രൈസ് ” പുരസ്കാരം 2023-24 തിരുവനന്തപുരം നഗരസഭയ്ക്ക്

വഴിയോരക്കച്ചവടക്കാരുടെ ക്ഷേമവും സാമ്പത്തികപങ്കാളിത്തവും വർദ്ധിപ്പിക്കാനും ശക്തിപ്പെടുത്താനുമുള്ള പ്രവർത്തനങ്ങളിൽ ഇന്ത്യയിലെ മേജർ സിറ്റികളിൽ മൂന്നാം സ്ഥാനം നേടി തിരുവനന്തപുരം കോർപ്പറേഷൻ മികവ് തെളിയിച്ചു. കേരളത്തിൽ നിന്ന് ഈ നേട്ടം കൈവരിക്കുന്ന ഏക തദ്ദേശസ്ഥാപനവും തിരുവനന്തപുരം നഗരസഭയാണ്. ഇരട്ടിമധുരമായി എൻഎൽയുഎം പദ്ധതി നിർവഹണത്തിൽ രാജ്യത്ത് ഒന്നാം സ്ഥാനം നേടിയത് നമ്മുടെ കേരളമാണ്. ഇന്ന് ഡൽഹിയിൽ വച്ച് നടന്ന ചടങ്ങിൽ വച്ച് മേയർ ആര്യ രാജേന്ദ്രൻ അവാർഡ് ഏറ്റ് വാങ്ങി.

Also Read: ദേശീയപാതാ വികസനം; കേന്ദ്രത്തില്‍ നിന്നും ലഭിക്കേണ്ട 741.35 കോടി രൂപ ദേശീയപാതാ വികസനത്തിനുള്ള സംസ്ഥാന വിഹിതമായി വിനിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News