പ്രധാനമന്ത്രിയുടെ സന്ദർശനം പ്രതീക്ഷയേകുന്നത് : മന്ത്രി മുഹമ്മദ് റിയാസ്

നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വയനാട് സന്ദർശനം സംസ്ഥാനത്തിന് പ്രതീക്ഷ നൽകുന്നതാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. വയനാട് ദുരന്തം എൽ 3 കാറ്റഗറിയിൽ ഉൾപ്പെടുത്താൻ ആവശ്യമായ നടപടി അദ്ദേഹം സ്വീകരിക്കും എന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also read:‘കേരളത്തിന്റെ സ്നേഹവും കരുതലും മറ്റൊരിടത്തും ലഭിക്കില്ല’; നന്ദി പറഞ്ഞ് മനം നിറഞ്ഞ് അതിഥിതൊഴിലാളികള്‍ മടങ്ങി

ഇന്ന് രാവിലെ മുതൽ നടക്കുന്ന ജനകീയ തിരച്ചിലിന് പങ്കെടുക്കാൻ പുറപ്പെടുകയായിരുന്നു മന്ത്രി. ജനങ്ങളുടെ അഭിപ്രായം കൂടി പരിഗണിച്ചാണ് ജനകീയ തിരച്ചിൽ നടത്തുന്നത് എന്നും മന്ത്രി പറഞ്ഞു. അതേസമയം, അതേസമയം, ഉരുൾപൊട്ടൽ മേഖലയിൽ ജനകീയ തിരച്ചിൽ ആരംഭിച്ചു.രക്ഷാപ്രവർത്തകരുടെയും, ജനപ്രതിനിധികളുടെയും, നാട്ടുകാരുടെയും നേതൃത്വത്തിലാണ് തിരച്ചിൽ നടക്കുന്നത് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News