‘അടിച്ച് ഷേപ്പ് മാറ്റും, നീയൊക്കെ എവിടുന്നോ വന്ന അലവലാതികൾ’; എസ്‌എഫ്‌ഐ പ്രവർത്തകരെ അവഹേളിച്ച് പ്രിൻസിപ്പാൾ

തിരുവനന്തപുരത്ത് എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ പ്രിൻസിപ്പാളിന്റെ അസഭ്യ വർഷം. ‘ എവിടന്നോ വന്ന അലവലാതികളെ എന്നോട് സംസാരിക്കാൻ ഞാൻ സമ്മതിക്കില്ല, അടിച്ച് നിന്റെയൊക്കെ ഷേപ്പ് മാറ്റും. നാല് പൊണ്ണത്തടിയന്മാർ വന്ന് എന്റെയൊക്കെ നെഞ്ചത്ത് കയറുന്നോ’ എന്നിങ്ങനെയായിരുന്നു പ്രിൻസിപ്പാൾ എസ്എഫ്ഐ പ്രവർത്തകരോട് ആക്രോശിച്ചത്.

Also read:‘അടിച്ച് ഷേപ്പ് മാറ്റും, നീയൊക്കെ എവിടുന്നോ വന്ന അലവലാതികൾ’; എസ്‌എഫ്‌ഐ പ്രവർത്തകരെ അവഹേളിച്ച് പ്രിൻസിപ്പാൾ


നേഴ്സിങ് കോളേജ് ഹോസ്റ്റലിൽ ക്യാമറയും സെക്യൂരിറ്റി ജീവനക്കാരെയും വെക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ പ്രവർത്തകർ നിവേദനം നൽകാൻ എത്തിയപ്പോഴാണ് വിദ്യാർത്ഥികളോട് മോശമായ രീതിയിൽ പ്രിൻസിപ്പാൾ സംസാരിച്ചത്. കഴിഞ്ഞ ആഴ്ച ആയിരുന്നു സംഭവം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News