ഗുരുദേവ കോളേജിലെ സംഘർഷം; പ്രതികാര നടപടിയുമായി പ്രിൻസിപ്പാൾ

കൊയിലാണ്ടി ഗുരുദേവ കോളേജിലുണ്ടായ സംഘർഷത്തിൽ പ്രതികാര നടപടിയുമായി പ്രിൻസിപ്പാൾ.സംഘര്‍ഷവുമായി ബന്ധപ്പെട്ട് നാല് എസ്എഫ്‌.ഐ പ്രവര്‍ത്തകരെ സസ്‌പെൻഡ് ചെയ്തു. വിദ്യാർഥികളുടെ സസ്‌പെന്‍ഷന്‍ പ്രിന്‍സിപ്പലിന്റെ പ്രതികാര നടപടിയാണെന്ന് എസ്.എഫ്‌.ഐ ഏരിയ കമ്മിറ്റി നേതാക്കള്‍ പറഞ്ഞു.

ALSO READ: ‘രാമനും വിശ്വനാഥനും മോദിയെ കൈവിട്ടു’, ചെങ്കോലേന്തിയ രാജാക്കന്മാര്‍ എത്ര സ്ത്രീകളെ അടിമകളാക്കിയിരുന്നു, അതാണോ നിങ്ങളുടെയും സന്ദേശം? എസ്. വെങ്കിടേശന്‍

രണ്ടാം വര്‍ഷ ബി.ബി.എ വിദ്യാര്‍ഥി തേജു സുനില്‍, മൂന്നാം വര്‍ഷ ബി.ബി.എ വിദ്യാര്‍ഥി തേജു ലക്ഷ്മി, രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥി അമല്‍രാജ്, മൂന്നാം വര്‍ഷ സൈക്കോളജി വിദ്യാര്‍ഥി അഭിഷേക് സന്തോഷ് എന്നിവരെയാണ് കോളജ് പ്രിന്‍സിപ്പല്‍ സസ്പെന്‍ഡ് ചെയ്തത്. സംഘര്‍ഷമുണ്ടായ ദിവസം എസ്.എഫ്‌.ഐയുടെ ഹെല്‍പ് ഡെസ്‌കിന്റെ ഭാഗമായി പ്രവര്‍ത്തിച്ച വിദ്യാർഥികളാണ്​ സസ്‌പെന്‍ഷനിലായത്.

ALSO READ: നീറ്റ് ചോദ്യപേപ്പർ ചോർച്ച; കേസിലെ പ്രധാനിയെ സിബിഐ അറസ്റ്റ് ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News