വനിതാ ജയിലില്‍ ഉദ്യോഗസ്ഥയ്ക്ക് നേരെ തടവുകാരിയുടെ കയ്യേറ്റം

വനിതാ ജയിലില്‍ ഉദ്യോഗസ്ഥയെ കയ്യേറ്റം ചെയ്തു. തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലാണ് സംഭവം. അസി. സൂപ്രണ്ട് രതിയെ ആണ് തടവുകാരി സന്ധ്യ കയ്യേറ്റം ചെയ്തത്. ദേഹപരിശോധനയ്ക്കിടെയാണ് സംഭവം. ഇവര്‍ക്കെതിരെ ഫോര്‍ട്ട് പൊലീസ് കേസെടുത്തു. വിയ്യൂര്‍ ജയിലില്‍ നിന്നാണ് സന്ധ്യയെ അട്ടക്കുളങ്ങരയില്‍ എത്തിച്ചത്.

ALSO READ: മൂന്ന് മക്കളെയും കൂട്ടി അമ്മ പോയത് കടലിൽ ചാടി ജീവനൊടുക്കാൻ; ജീവൻ തിരിച്ചു പിടിച്ച് കേരള പൊലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration