‘അമ്മ എന്നും 16-കാരിയായി തുടരട്ടെ’; മല്ലികക്ക് പിറന്നാളാശംസയുമായി പൃഥ്വി

അമ്മ മല്ലിക സുകുമാരന്റെ പിറന്നാള്‍ ദിനത്തില്‍ ആശംസകളറിയിച്ച് ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ച് പൃഥിരാജ് സുകുമാരന്‍. സോഷ്യല്‍ മീഡിയയിലൂടെ പങ്കിട്ട കുറിപ്പില്‍ കുടുംബ ചിത്രങ്ങളാണ് പൃഥിരാജ് പങ്കുവെച്ചത്.

May be an image of 7 people, people smiling and wedding

മല്ലിക, മൂത്തമകന്‍ ഇന്ദ്രജിത്ത് സുകുമാരന്‍, മൂത്തമരുമകള്‍ പൂര്‍ണിമ, മക്കളായ പ്രാര്‍ത്ഥന, നക്ഷത്ര, പൃഥിരാജ് സുകുമാരന്‍, സുപ്രിയ, മകള്‍ അലംകൃത എന്നിവരടങ്ങിയ കുടുംബസമേതമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഇതിനോടകം ഏറ്റെടുത്തുകഴിഞ്ഞു.

May be an image of 5 people and people smiling

ALSO READ:‘ആ സിനിമ രാജുവേട്ടനെ വെച്ച് ചെയ്യണമെന്ന പ്ലാനൊന്നും എനിക്കില്ല’; തുറന്നുപറഞ്ഞ് ധ്യാന്‍ ശ്രീനിവാസന്‍

‘ കുടുംബത്തിലെ ഏറ്റവും ഇളയ അംഗത്തിന് പിറന്നാളാശംസകള്‍. എക്കാലവും അമ്മ 16-കാരിയായി തുടരട്ടെ’- പൃഥിരാജ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. അമ്മയ്ക്ക് ആശംസകള്‍ നേര്‍ന്ന് മൂത്തമകനായ നടന്‍ ഇന്ദ്രജിത്തും ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News