പൃഥ്വിക്ക് മുംബൈയിൽ പുതിയ ‘സ്വപ്നക്കൂട്’

PRITHVI

മുംബൈയിൽ പുതിയ ആഡംബര വസതി സ്വന്തമാക്കി നടൻ പൃഥ്വിരാജും ഭാര്യ സുപ്രിയയും. ബോളിവുഡ് താരങ്ങളെ കൊണ്ട് തിങ്ങിനിറഞ്ഞ ബാന്ദ്ര പാലി ഹിൽസിലാണ് താരവും ഇനി താമസത്തിനായെത്തുന്നത്.

ALSO READ; ബ്രേക്ക് പിടിച്ച് സ്വര്‍ണവില; നിരക്ക് ഇന്ന് കുറഞ്ഞു

30.6 കോടി രൂപയ്ക്കാണ് പുതിയുടെ വീട് അദ്ദേഹം സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ട്. 2970 ചതുരശ്രയടി വിസ്തീർണമുള്ള ഫ്ലാറ്റിൽ വമ്പൻ പാർക്കിങ് സൗകര്യമടക്കം ഉണ്ട്. സെപ്റ്റംബർ 12 ന് ട്രാൻസാക്ഷൻ നടന്നിരുന്നുവെന്നാണ് റിപ്പോർട്ട്. 1.84 കോടി രൂപയാണ് സ്റ്റാംപ് ഡ്യൂട്ടി അടച്ചത്.      30 , 000 രൂപ രജിസ്‌ട്രേഷൻ ഫീസും അടച്ചിട്ടുണ്ട്.

ALSO READ; ദില്ലിയെ ഇനി അതിഷി നയിക്കും: പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി

നിരവധി ബോളിവുഡ് താരങ്ങളിൽ ഇവിടെ ഫ്ലാറ്റുകൾ ഉണ്ട്. ബോളിവുഡ് താരങ്ങളായ രൺവീർ സിങ്, അക്ഷയ് കുമാർ, ക്രിക്കറ്റ് താരം കെഎൽ രാഹുൽ തുടങ്ങിയവർ ഇതിൽ ഉൾപ്പെടുന്നു. നടി കങ്കണയ്ക്കും മുൻപ് ഇവിടെ ഫ്ലാറ്റ് ഉണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News