പൃഥ്വിരാജിന്റെ നാലാമത്തെ ബോളിവുഡ് ചിത്രം ‘ബഡേ മിയാൻ ചോട്ടേ മിയാൻ’

അക്ഷയ് കുമാറും ടൈഗർ ഷ്രോഫും പ്രധാനവേഷത്തിലെത്തുന്ന ബോളിവുഡ് ചിത്രം ‘ബഡേ മിയാൻ ചോട്ടേ മിയാനിൽ നടൻ പൃഥ്വിരാജ് ആണ് വില്ലൻ വേഷത്തിൽ എത്തുന്നത്. ഇത് പൃഥ്വിരാജിന്റെ നാലാമത്തെ ബോളിവുഡ് ചിത്രമാണ്.

ALSO READ: ‘ഭാഗമായത് ബ്ലെസിയുടെ ജീവിതത്തിലെ സുപ്രധാന നിമിഷത്തിൽ, സന്തോഷം’; കുറിപ്പുമായി ആടുജീവിതത്തിൽ ഹക്കീം

സംവിധാനവും രചനയും നിർവഹിക്കുന്നത് അലി അബ്ബാസ് സഫർ ആണ്. ആക്ഷൻ ത്രില്ലർ വിഭാ​ഗത്തിലാണ് ചിത്രം ഒരുങ്ങുന്നത്.

ALSO READ: ‘അദിതിയും സിദ്ധാര്‍ത്ഥും വിവാഹിതർ, സ്വകാര്യമായി ചടങ്ങുകൾ’, വാർത്തകളും ചിത്രവും ഏറ്റെടുത്ത് ആരാധകർ: സത്യാവസ്ഥയെന്ത്?

സൊനാക്ഷി സിൻഹ, മാനുഷി ചില്ലർ എന്നിവരാണ് നായികമാർ. മിശാൽ മിശ്ര ആണ് സം​ഗീത സംവിധാനം. വഷു ഭഗ്നാനി, ജാക്കി ഭഗ്നാനി, ഹിമാന്‍ഷു കിഷൻ, അലി അബ്ബാസ് സഫർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഈദ് റിലീസായി ഏപ്രിൽ 10നാണ് ചിത്രം തിയേറ്ററുകളിലെത്തുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News