കാൽനട യാത്രികനെ സ്വകാര്യ ബസ് ഇടിച്ച് തെറിപ്പിച്ചു, ഗുരുതര പരുക്ക്

കണ്ണൂർ പയ്യാവൂരിൽ കാൽനടയാത്രക്കാരനെ സ്വകാര്യ ബസ് ഇടിച്ച് തെറിപ്പിച്ചു. ഗുരുതര പരിക്കേറ്റ കുറ്റ്യാട്ട് ബാലകൃഷ്ണനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ALSO READ: പോക്‌സോ കേസില്‍ മോന്‍സണ്‍ മാവുങ്കല്‍ കുറ്റക്കാരന്‍

അപകടത്തിനിടയാക്കിയ ബസ് പയ്യാവൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ബസ് ഇടിച്ചു തെറിപ്പിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍  പുറത്തുവന്നു.

ALSO READ: അക്രമികൾ പൊലീസ് കമാൻഡോകളുടെ വേഷത്തിൽ എത്താം; മണിപ്പൂരില്‍ മുന്നറിയിപ്പുമായി കേന്ദ്ര ഇന്‍റലിജൻസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News