ബാംഗ്ലൂരിൽ നിന്ന് കോഴിക്കോടേക്ക് വരുകയായിരുന്ന സ്വകാര്യ ബസ് അപകടത്തിൽപ്പെട്ടു; ഡ്രൈവർക്ക് ഗുരുതര പരിക്ക്

accident

കോഴിക്കോട് കാട്ടിലപ്പീടികയിൽ സ്വകാര്യ ബസ് അപകടത്തിൽപ്പെട്ടു.അപകടത്തിൽ ഡ്രൈവർക്ക് ഗുരുതര പരിക്ക്. ബാംഗ്ലൂരിൽ നിന്ന് കോഴിക്കോടേക്ക് വരുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. യാത്രക്കാർക്ക് ആർക്കും ഗുരുതര പരിക്കില്ല.

Also read:‘അരുണിനെ പ്രസാദ് വിളിച്ചുവരുത്തി കൊലപ്പെടുത്തിയതാണ്’: അരുണിന്റെ അമ്മയുടെ സഹോദരി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News