സ്വകാര്യ ബസ് ബൈക്കിൽ ഇടിച്ചു; അപകടത്തിൽ ഒരു മരണം, സംഭവം കോഴിക്കോട്

accident kozhikode

കോഴിക്കോട് ഉള്ള്യേരി സംസ്ഥാന പാതയിൽ കൂമുള്ളിയിൽ വാഹനാപകടം. സ്വകാര്യ ബസ് ബൈക്കിൽ ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. മലപ്പുറം ചെമ്മാട് സ്വദേശി മുന്നിയൂർ രതീബ് (30) ആണ് മരിച്ചത്.

Also Read; വൃത്തിഹീനമായ ടോയ്‌ലറ്റ്, വെള്ളമില്ല; യാത്രക്കാരന്റെ പരാതിയില്‍ ഇന്ത്യന്‍ റെയില്‍വേയ്ക്ക് 30,000 രൂപ പിഴ

News summary; Private bus hit a bike and bike rider died, incident happened in Kozhikode

UPDATING…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News