തലയോലപ്പറമ്പില്‍ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നാല്‍പ്പതോളം പേര്‍ക്ക് പരിക്ക്

കോട്ടയം തലയോലപ്പറമ്പില്‍ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. നാല്‍പ്പതോളം പേര്‍ക്ക് പരിക്ക്. മൂന്ന് പേരുടെ നില ഗുരുതരമാണ്. ആവേ മരിയ എന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.

ALSO READ:‘മാലിന്യമുക്തം നവകേരളം’ ക്യാമ്പയിന്‍: സര്‍ക്കാര്‍ തീരുമാനത്തിന് സര്‍വ്വകക്ഷിയോഗത്തിന്റെ പൂര്‍ണപിന്തുണ

അപകടത്തെത്തുടര്‍ന്ന് ബസ് തലകീഴായി മറിഞ്ഞു. തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്കിലാണ് അപകടം നടന്നത്. അമിത വേഗതയാണ് അപകടത്തിന് കാരണം. എറണാകുളം- പാലാ- ഈരാറ്റുപേട്ട റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.

ALSO READ:നിപ: 4 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്: മന്ത്രി വീണ ജോര്‍ജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News