മാലാഖയായി പ്രിയവാര്യര്‍; വൈറലായി ചിത്രങ്ങള്‍

വ്യത്യസ്ത തരത്തിലുള്ള ഫോട്ടോഷൂട്ട് കൊണ്ട് ആരാധകരുടെ മനം കവര്‍ന്ന താരമാണ് പ്രിയാവാര്യര്‍. ഇപ്പോളിതാ വൈറലാവുന്നത് പ്രിയയുടെ പുതിയ ഫോട്ടോഷൂട്ടാണ്. മാലാഖയുടെ വേഷത്തിലാണ് പ്രിയങ്കയെ കാണുന്നത്. ചിറകുകളോടെ വെള്ളവസ്ത്രം ധരിച്ച് കടല്‍ത്തീരത്ത് നില്‍ക്കുന്നതാണ് ചിത്രങ്ങളില്‍.

Also Read: സര്‍വ്വകലാശാലകളെ കാവിവത്ക്കരിക്കാനുള്ള ഗവര്‍ണറുടെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാക്കി എസ്എഫ്‌ഐ

ആകാശത്തില്‍ നിന്ന് അവന്റെ സ്വപ്നത്തിന്റെ മടിയിലേക്ക് വീണു.- എന്ന അടിക്കുറിപ്പിലാണ് പ്രിയ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ചിത്രങ്ങള്‍. നിരവധി ആരാധകരാണ് ചിത്രത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News