ലോസ് ആഞ്ചലസിലെ ആഡംബര വീട് പൊടി തട്ടിയെടുത്ത് താമസം മാറാനൊരുങ്ങി പ്രിയങ്ക ചോപ്രയും പങ്കാളിയും, വീടിന്റെ ആകാശ ദൃശ്യങ്ങൾ വൈറൽ

പൊടി തട്ടിയെടുത്ത ലോസ് ആഞ്ചലസിലെ പ്രിയങ്ക ചോപ്രയുടെയും പങ്കാളി നിക്കിന്റെയും ആഡംബര വീടിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. 1600 കോടി വിലവരുന്ന പുതുതായി മിനുക്കുപണികൾ ചെയ്‌ത വീടിന്റെ ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. ചോർച്ച മൂലം ലോസ് ആഞ്ചലസിലെ ബംഗ്ലാവിൽ ഇരുവരും താമസിക്കുക പതിവില്ലായിരുന്നു.

ALSO READ: ‘ഓഹോഹോ ഓ നരൻ ഓഹോ ഞാനൊരു നരൻ’, നട്ടപ്പാതിരക്ക് പാട്ടുപാടി പ്രണവും ധ്യാനും ബേസിലും; വീഡിയോ വൈറൽ

വിവാഹത്തിന് ശേഷമാണ് ഇരുവരും ലോസ് ആഞ്ചലസിലെ ഈ ബംഗ്ലാവ് സ്വന്തമാക്കിയത്. എന്നാൽ പതിവായി വന്ന ചോർച്ച മൂലം ഇവർക്ക് ഈ വീട്ടിൽ താമസിക്കാൻ കഴിഞ്ഞിരുന്നില്ല. ഇതിനെ തുടർന്ന് വീട് നിർമിച്ച കമ്പനിക്കെതിരെ ഇരുവരും നിയമപരമായി രംഗത്തെത്തിയിരുന്നു. പുതിയ റിപ്പോർട്ടുകൾ പ്രകാരം കേസിനെ തുടർന്ന് കമ്പനി തന്നെ വീടിൻ്റെ പ്രശ്നങ്ങൾ പരിഹരിച്ചിട്ടുണ്ട്.

ചിത്രങ്ങൾ കാണാം

ALSO READ: ചിരിച്ച് മറിഞ്ഞ് ഒരു സെറ്റ് മുഴുവൻ, ഇങ്ങേരെക്കൊണ്ടേ ഇതൊക്കെ പറ്റൂ, വൺ ആൻഡ് ഒൺലി ഫഹദ് ഫാസിൽ; രങ്കണ്ണൻ്റെ റീൽ ഷൂട്ട് ചെയ്‌തത്‌ ഇങ്ങനെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News