പ്രിയങ്കാ ഗാന്ധി ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും

PRIYANKA GANDHI

വയനാട്‌ ലോക്സഭാ മണ്ഡലം യു ഡി എഫ്‌ സ്ഥാനാർത്ഥി പ്രിയങ്കാ ഗാന്ധിയുടെ നാമനിർദ്ദേശ പത്രികാ സമർപ്പണം ഇന്ന്.സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയുമുൾപ്പെടെയുള്ള ദേശീയ നേതാക്കൾ പ്രിയങ്കക്കൊപ്പമുണ്ടാവും.

അതേസമയം എൽഡിഎഫ്‌ സ്ഥാനാർത്ഥി സത്യൻ മൊകേരി ഇന്ന് മാനന്തവാടി മണ്ഡലത്തിൽ പര്യടനം നടത്തും.നാളെയാണ്‌ സത്യൻ മൊകേരിയുടെ പത്രികാ സമർപ്പണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News