“ശബരിമലയിലേത് ബോധപൂർവം സൃഷ്ടിച്ച പ്രശ്നങ്ങൾ”: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത്

ശബരിമലയിൽ ബോധപൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ചിലർ ശ്രമിച്ചതാണ് പരാതികൾ ഉയരുവാൻ ഇടയാക്കിയതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത്. കഴിഞ്ഞ ഒരു മാസം ചെറിയ പരാതികൾ ഒഴിച്ചാൽ നല്ല നിലയിൽ കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ കഴിഞ്ഞു. വരും ദിവസങ്ങളിലും തിരക്ക് വർദ്ധിച്ചാൽ സൗകര്യപ്രദമായ ദർശനത്തിന് എല്ലാ ക്രമീകരണവും ഒരുക്കിയിട്ടുണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കൈരളി ന്യൂസിനോട് പറഞ്ഞു.

Also Read; ആറന്മുള നവകേരള സദസ് പ്രഭാതയോഗത്തിൽ പങ്കെടുക്കാൻ മുൻ ഡിസിസി അധ്യക്ഷനും ഡിസിസി ജനറൽ സെക്രട്ടറിയും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News