കഴക്കൂട്ടത്തു നിന്നും കാണാതായ കുട്ടിയെ ഏറ്റുവാങ്ങുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി; നാളെ കേരള പൊലീസ് ഏറ്റുവാങ്ങും

കഴക്കൂട്ടത്തു നിന്നും കാണാതായ കുട്ടിയെ ഏറ്റുവാങ്ങുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി. കുട്ടിയെ നാളെ കേരള പൊലീസ് ഏറ്റുവാങ്ങും. ഇന്ന് കുട്ടി സി ഡബ്ല്യൂ സിയിൽ തുടരും. നാളെ രാവിലെ വിശാഖപട്ടണത്തു നിന്നും അന്വേഷണസംഘം കുട്ടിയുമായി കേരളത്തിലേക്ക് പുറപ്പെടും. ഞാറാഴ്ച വൈകീട്ട് കുട്ടിയുമായി അന്വേഷണസംഘം തിരുവനന്തപുരത്തെത്തും.

ALSO READ: ‘സാംസ്കാരിക വകുപ്പാണ് സിനിമ മേഖലയിൽ ഇന്റെണൽ കമ്മിറ്റി രൂപീകരിക്കാൻ മുൻകൈയെടുത്തത്’: പി സതീദേവി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News