മമ്മൂട്ടിക്ക് വിവാഹവാർഷികാശംസകൾ നേർന്ന് ആന്റോ ജോസഫ്

വിവാഹവാർഷിക ദിനത്തിൽ മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ചലച്ചിത്ര നിർമാതാവ് ആന്റോ ജോസഫ്. മലയാളത്തിന്റെ പ്രിയനടന്റെയും ഭാര്യയുടെയും 45 ആം വിവാഹവാർഷികത്തിനു ആശംസകൾ നേർന്ന് ചലച്ചിത്രരംഗത്തെ പല പ്രമുഖരും ഫേസ്ബുക്കിൽ പോസ്റ്റുകൾ ഷെയർ ചെയ്തിട്ടുണ്ട്. മകൻ ദുൽകർ സൽമാന്റെ പോസ്റ്റ് ഇതിനോടകം തന്നെ അവിരലായിക്കഴിഞ്ഞു.

Also Read: ‘ഒരിക്കൽ തോറ്റു മടങ്ങി ഇന്ന് പാൻ ഇന്ത്യൻ’, അണ്ണൻ 150 കോടി ക്ലബ്ബിലേക്ക്, ചരിത്ര നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ താരം; ഫെന്റാസ്റ്റിക് ഫഫ

അതേസമയം, ദുൽഖറിന്റെ മകൾ മറിയം അമീറ സല്‍മാന്റെ ജന്മദിനവും ഇന്നാണ്. ജന്മദിനാശംസകൾ നേർന്ന് ദുൽകർ ഇട്ട പോസ്റ്റും വൈറലായിരുന്നു. പൃഥ്വിരാജ്, സുപ്രിയ മേനോന്‍, ഖുശ്ബു, അഹാന കൃഷ്ണ തുടങ്ങി നിരവധി പേര്‍ ദുൽഖറിന്റെ പോസ്റ്റിന് താഴെ മറിയത്തിന് ആശംസ നേര്‍ന്ന് കമന്റ് ചെയ്തത്. ഞങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞു മിന്നിക്ക് പിറന്നാള്‍ ആശംസകള്‍ എന്നാണ് പൃഥ്വിരാജും സുപ്രിയയും കുറിച്ചത്.

Also Read: ‘നിങ്ങളുണ്ടാക്കിയ ചെറിയ പ്രപഞ്ചത്തിന്റെ ഭാ​ഗമാകാൻ കഴിഞ്ഞത് അനു​ഗ്രഹമായി കാണുന്നു’: ഉമ്മയ്ക്കും ഉപ്പയ്ക്കും വിവാഹവാർഷിക ആശംസകളുമായി ദുൽഖർ സൽമാൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News