നിർമാതാവ് ബാബു അന്തരിച്ചു: മലപ്പുറം ഹാജി മഹാനായ ജോജിയടക്കം മൂന്ന് ജനപ്രിയ സിനിമകൾ നിർമിച്ചിട്ടുണ്ട്

നിർമാതാവ് ബാബു അന്തരിച്ചു. എറണാകുളത്ത് വെച്ചായിരുന്നു അന്ത്യം. മലപ്പുറം ഹാജി മഹാനായ ജോജി, സുന്ദരൻ ഞാനും സുന്ദരി നീയും, പടനായകൻ. എന്നീ ചിത്രങ്ങളുടെ നിർമാതാവാണ്. 67 വയസായിരുന്നു. കബറടക്കം നാളെ കൊച്ചി മുഹിയുദ്ധീൻ പള്ളിയിൽ ഉച്ചയ്ക്ക് 12 മണിയ്ക്ക്.

ALSO READ: ‘പൊതുജനം തിരിച്ചറിയണം’, തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ ഒരു വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയെ കൊലപാതകമാക്കാൻ കോണ്‍ഗ്രസും ബിജെപിയും ശ്രമിക്കുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News