പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്ന് സാന്ദ്ര തോമസ് പുറത്ത്

sandra thomas

നിർമാതാവ് സാന്ദ്ര തോമസിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പുറത്താക്കി. അച്ചടക്കലംഘനം ചുണ്ടിക്കാട്ടിയാണ് നടപടി.ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം മുന്‍പാകെ നിര്‍മാതാക്കളുടെ സംഘടനയ്‌‌‌ക്കെതിരെ സാന്ദ്ര തോമസ് പരാതി നല്‍കിയിരുന്നു. ഈ പരാതിപ്രകാരം പൊലീസ് കേസുമെടുത്തു. സാന്ദ്രയുടെ പരാതി വ്യാജമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ നടപടി.

എന്നാൽ നടപടി അപ്രതീക്ഷിതമാനേനും തനിക്കു ഉണ്ടായ ദുരനുഭവത്തിൽ സംഘടന ഒരാൻവേഷണവും നടത്തിയിലെന്നും സാന്ത്ര തോമസ് പ്രതികരിച്ചു.സംഘടന അച്ചടക്ക നടപടി ആദ്യ സംഭവമല്ലെന്നും നിരവധി വനിത നിർമ്മാതാക്കൾ ഇത്തരം അനുഭവം നേരിട്ടുണ്ടെന്നും സാന്ത്ര തോമസ് പറഞ്ഞു.

Also Read; എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ഷാഫി പറമ്പിലും തമ്മിലുള്ള കച്ചവടബന്ധം അന്വേഷിക്കണം; ബിജെപി ദേശീയ നേതൃത്വത്തിന് പരാതി നല്‍കി ബിജെപിയിലെ ഒരു വിഭാഗം

അതേസമയം, സാന്ദ്ര തോമസിനെതിരെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി.പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികൾക്കെതിരെ സാന്ദ്ര നൽകിയത് വ്യാജ കേസംനും സാന്ദ്രയ്ക്കെതിരെ അന്വേഷണം വേണം എന്നും സംഘടന കത്തിൽ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News